Monday 10 December 2012






                        Keep prair..





 If you are successful in your life;

 remember that

 somewhere,

 someone,

 gave you an idea,

 which set you

 in right direction and 

 in right time. 

   *****

The invisible that

 the God blessings is :


    *****
 keep prair..

Sunday 9 December 2012


നടക്കാം .....


നടക്കാം ......
വെറുതെ നമുക്ക് നടക്കാം ...........
നിഴല്‍ തിന്നു നടക്കാം.............
നിലാവത്തു നടക്കാം...... 
തനിയെ നടക്കാം ........


ആശ്രിതന്റെ ചിറകിലേറി ..
അനുചരന്റെ മുതികിലേറി........
യാജകന്റെ ഭിക്ഷ തിന്നു ..........
ലക്ഷ്യമില്ലാതെ ..........
തിരക്കുകളില്ലാതെ ...........
മലര്‍ന്ന്........
ഞെളിഞ്ഞു ......
നടക്കാം....... 
നമുക്ക്.....     വെറുതെ  നടക്കാം ........



നടക്കാം     ......
നമുക്ക് തനിച്ചു  നടക്കാം ......
സന്ധ്യ വെയില്‍ 
പൊന്നുരുക്കുന്ന .....
കുന്നിന്‍ ചരുവിലൂടെ ........    
നിലാവ്;
നീര്‍ചാലിറ്റൊഴുകുന്ന ......
പുഴയിറമ്പിലൂടെ  ........
നിറങ്ങള്‍;
പൊട്ടിവിടരുന്ന ......
പൂക്കാടുകളിലൂടെ .......     
നടക്കാം .......
നമുക്ക് നടക്കാം..... 
അലസമായി .......
ലയിച്ചു ....  തനിച്ചു.... നടക്കാം .....      



മുമ്പേ പിറന്ന മഹാന്മാര്ടെ ......
പൊള്ളിയ കാല്പാടുകള്‍ കണ്ട്... 
കുതറി യോടുന്നവരെ    കണ്ട്....
കൊലവിളി നടത്തുന്നവരെ കണ്ട് .....
കാമം കത്തും കണ്ണ് ഉള്ളവരെ  കണ്ട്......
കരയാത്ത ക്രുരന്മാരെ കണ്ട്.....
  

ഭയന്ന് .....
ഏകാന്തമായി ............
എകാഗ്ര മായി ....
നിര്‍ഗുണരായി.....  
പിമ്പേ ....
നടക്കാം...... നമുക്ക് നടക്കാം   ...
വെറുതെ   നടക്കാം ....
നിഴല്‍   കണ്ട് നടക്കാം .....
ആ നിഴല്‍ തിന്നു നടക്കാം
..........................നടക്കാം .....


നടക്കാം ......
വെറുതെ നമുക്ക് നടക്കാം ...........
നിഴല്‍ തിന്നു നടക്കാം.............
നിലാവത്തു നടക്കാം...... 
തനിയെ നടക്കാം .............


....എം എച്ച്  രാജ്
  

Thursday 29 November 2012

അഗ്നിപധം


മനസും മധുരവും മഞ്ഞു പോലെ 
മൃദുവും സരളവും ആകുന്നു 

മുനിഞ്ഞു കത്തുന്ന സൂര്യന്‍റെ
നിഴല്‍ അഗ്നിപധം പോല്‍ ചുറ്റും .

Saturday 21 April 2012

vandanam...........

nenjintte  kudine  aksharangalude  manamanu................


kurungalungalukku   bhashayude  vingal  anu..............................


athinu  parauvan - ullathinte  vingal  mathram  anu.................................................


kasarogiyude  preyasathode  ullil  ninnu  varunna...........................................................


aksharangal  srevikkuvan  kshema  kanikkumenkil................................................................


enikkum  ningalkkum  ore  manamenkkil.......................................................................................


kuttukudam.........................................................................................................................................



vandanam..........................